Breaking...

9/recent/ticker-posts

Header Ads Widget

മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലത്തിന് 4 കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പന്‍ എം.എല്‍.എ.



മൂന്നിലവ് പഞ്ചായത്തിലെ കടവുപുഴ പാലത്തിന് 4 കോടി രൂപ അനുവദിച്ചതായി മാണി സി കാപ്പന്‍ എം.എല്‍.എ. ആസ്തി വികസനഫണ്ടില്‍ ആകെ ലഭിക്കുന്ന 5 കോടിയില്‍ 4 കോടിയും പാലം നിര്‍മ്മാണത്തിനു നല്‍കിയതായും എം.എല്‍.എ പറഞ്ഞു. ഇടതുമുന്നണി പാലായുടെ വികസനം തടസ്സപ്പെടുത്തുന്നതായും മാണി സി കാപ്പന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments