Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ ചുങ്കം നടപ്പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യമുയരുന്നു.




കല്ലറ പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ ചുങ്കം നടപ്പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യമുയരുന്നു. കര്‍ഷക കൂട്ടായ്മ നിര്‍മിച്ച  നടപ്പാലം സര്‍ക്കാര്‍ ഫണ്ട് ലഭിച്ചാല്‍ മാത്രമേ പുതുക്കിപ്പണിയാന്‍ കഴിയുകയുള്ളുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു.




Post a Comment

0 Comments