ഹിന്ദു ഐക്യവേദി കാണക്കാരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാറാട് സ്മൃതിദിനം ആചരിച്ച് പുഷ്പാര്‍ച്ചന നടത്തി. ഐക്യവേദി രക്ഷാധികാരി സുകുമാരന്‍ നായര്‍, താലൂക്ക് സെക്രട്ടറി നെല്‍ജി, സമിതി അംഗം സി.കെ സതീശന്‍, ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജേഷ് പുറമറ്റം, പി.ഡി വേണുകുട്ടന്‍, റിജിന്‍ രാജ് , ജനറല്‍ സെക്രട്ടറി ദീപേഷ് തുടങ്ങിയവര്‍നേതൃത്വംനല്‍കി.





0 Comments