സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍. വികസന പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങളിലെത്തിക്കുമെന്നും മന്ത്രി. വൈക്കത്ത് കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.





0 Comments