Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറ തോട്ടില്‍ നീരൊഴുക്കു സുഗമമാക്കാന്‍ നടപടി



കട്ടച്ചിറ തോട്ടില്‍ നീരൊഴുക്കു സുഗമമാക്കാന്‍ നടപടികളാരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടക്കല്‍ നിര്‍വഹിച്ചു.




Post a Comment

0 Comments