വിവാദ ചിത്രമായ കേരള സ്റ്റോറി പാലായിലും പ്രദര്‍ശനത്തിനെത്തി. ISIS തീവ്രവാദവുമായി ബന്ധപ്പെട്ട സിനിമയ്‌ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്തുവന്നിരുന്നു. കോടതി നിര്‍ദേശിച്ച മാറ്റങ്ങളുമായാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത പരിഗണിച്ച് എല്ലാ തിയറ്ററുകളിലും പോലീസ് സാന്നിധ്യത്തോടെയാണ് സിനിമ പ്രദര്‍ശനം നടക്കുന്നത്. പാലാ യുവറാണി തിയറ്ററിലാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത്.





0 Comments