Breaking...

9/recent/ticker-posts

Header Ads Widget

" സാഗാ ശാസ്ത്ര 2023 " ന് കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ തുടക്കമായി



കേപ്പ് ടെക്‌നോ ആര്‍ട്‌സ് ഫെസ്റ്റ്  സാഗാ ശാസ്ത്ര 2023 ന് കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജില്‍ തുടക്കമായി. കേപ്പിനു കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മേളയുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍എം.പി നിര്‍വഹിച്ചു.




Post a Comment

0 Comments