കോട്ടയം ജില്ലാ കലക്ടറായി വി.വിഘ്‌നേശ്വരിയെ നിയമിച്ചു. നിലവിലെ കലക്ടര്‍ ഡോ.ജയശ്രീ സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഒഴിവിലാണ് നിയമനം. മധുര സ്വദേശിനിയായ വിഘ്‌നേശ്വരി 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കലക്ടര്‍, കോളജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍, മാനേജിങ് ഡയറക്ടര്‍ കെ.ടി.ഡി.സി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.





0 Comments