കാര്‍ഷികോത്പന്നങ്ങള്‍ കേരള ഗ്രോ എന്ന ബ്രാന്‍ഡ് നെയിമില്‍ വിപണനം നടത്താന്‍ കൃഷിവകുപ്പ് നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പി പ്രസാദ്. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ കൃഷിയിട ആസൂത്രണം ആവശ്യമെന്നും മന്ത്രി. പാലായില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കൃഷിവകുപ്പ് നടപ്പാക്കുന്ന പരിപാടികളുടെയും വിപണി ഇടപെടലുകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.





0 Comments