ശമ്പളം ഭാഗികമായി വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി യില്‍ ബി.എം.എസ് പണിമുടക്ക്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കിനാണ് ബി.എം.എസ് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഴുവന്‍ ശമ്പളവും മേയ് 5 നു മുന്‍പ് വിതരണം ചെയ്യുമെന്നറിയിച്ചിരുന്നുവെങ്കിലും നടപ്പാക്കിയില്ല. ശമ്പള വിതരണം കൃത്യമായി നടത്താത്തതില്‍ പ്രതിഷേധിച്ച് സിഐടിയു, ടിഡിഎഫ് യൂണിയനുകളും സമരത്തിലാണ്.





0 Comments