കോട്ടയം നഗരത്തില്‍ കൗതുകക്കാഴ്ച്ചയൊരുക്കി KSRTC യുടെ ഡബിള്‍ ഡക്കര്‍ ബസ്.. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചാണ് ഡബിള്‍ ഡക്കര്‍ നഗരത്തിലെത്തിയത്. മേയ് 22 വരെ സൗജന്യ യാത്രാ കൂപ്പണ്‍ ഉപയോഗിച്ച് നഗരം ചുറ്റാനുള്ള അവസരമാണ് ലഭ്യമാക്കിയിരിക്കുന്നത്.





0 Comments