Breaking...

9/recent/ticker-posts

Header Ads Widget

മലയാളികള്‍ സ്വയം ചികിത്സ അവസാനിപ്പിക്കണമെന്നു തോമസ് ചാഴികാടന്‍ MP.



ആന്റിബയോട്ടിക് മരുന്നുകളുടെ അമിതോപയോഗം ഒഴിവാക്കണമെന്നും മലയാളികള്‍ സ്വയം ചികിത്സ അവസാനിപ്പിക്കണമെന്നും തോമസ് ചാഴികാടന്‍ MP. കോട്ടയത്ത് എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ആന്റിബയോട്ടിക് ഉപയോഗവും പ്രതിരോധവും എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.




Post a Comment

0 Comments