Breaking...

9/recent/ticker-posts

Header Ads Widget

കുറുമാപ്പുറം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷം നടന്നു.



കുറുമാപ്പുറം ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നരസിംഹജയന്തി ആഘോഷം നടന്നു. നരസിംഹജയന്തിയോടനുബന്ധിച്ചു നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ 4-ാം ദിവസമായ വ്യാഴാഴ്ച ശ്രീകൃഷ്ണാവതാര പാരായണം നടന്നു. വിദ്യാഗോപാല മന്ത്രാര്‍ച്ചന,  ഉണ്ണിയൂട്ട്,   പൂമൂടല്‍ തുടങ്ങിയവയും നടന്നു. ഭാഗവതരത്‌നം തിരുവെങ്കിടപുരം ഹരി കുമാറാണ് യജ്ഞാചാര്യന്‍.   മേയ് 7 ന് സപ്താഹ യജ്ഞം സമാപിക്കും.




Post a Comment

0 Comments