Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ എല്‍ഡിഎഫ് റാലിയും പൊതുസമ്മേളനവും



എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് പാലായില്‍ റാലിയും പൊതു സമ്മേളനവും നടന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.





Post a Comment

0 Comments