Breaking...

9/recent/ticker-posts

Header Ads Widget

മോട്ടിവേഷന്‍ പ്രേഗ്രാം നടത്തി



ലയണ്‍സ് ഡിസ്ട്രിക്റ്റ് 318-B യുടെ യുവജന ശാക്തീകരണ പ്രോഗ്രാമിന്റെ ഭാഗമായി കോട്ടയം എമിറേറ്റ്‌സ് പ്രെറ്റിപെറ്റല്‍സും സെന്റ് തോമസ് കോളേജ് ഓഫ് റ്റീച്ചര്‍ എഡ്യുക്കേഷന്‍ ഐ.റ്റി.ഇ പാലായും സംയുക്തമായി മോട്ടിവേഷന്‍ പ്രേഗ്രാം നടത്തി. പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം  നിര്‍വഹിച്ചു. ഡോ. സിസ്റ്റര്‍ ബീനാമ്മ മാത്യു അധ്യക്ഷയായിരുന്നു. ലയണ്‍സ് ഡിസ്ട്രിക്റ്റ് സെക്രട്ടറി സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. കിന്‍ഫ്രാ ചെയര്‍മാനും നാഷണല്‍ ഫാക്കല്‍റ്റിയുമായ ജോര്‍ജുകുട്ടി ആഗസ്തി ക്ലാസ് നയിച്ചു. കോര്‍ഡിനേറ്റര്‍ ബിന്ദു ജോസഫും പ്രസംഗിച്ചു.




Post a Comment

0 Comments