റബ്ബര്‍ മേഖലയെ സംരക്ഷിക്കണമെന്നും കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച്. രാജ്ഭവനു മുന്നില്‍ മേയ് 25, 26 തീയതികളില്‍ നടക്കുന്ന രാപ്പകല്‍ സമരത്തിനു മുന്നോടിയായാണ് ലോങ് മാര്‍ച്ചുകള്‍ സംഘടിപ്പിക്കുന്നത്. പൊന്‍കുന്നത്തു നിന്നും പൂഞ്ഞാറില്‍ നിന്നുമാരംഭിച്ച ലോങ് മാര്‍ച്ചുകള്‍ വ്യാഴാഴ്ച വൈകീട്ട് പാലായില്‍ സമാപിച്ചു.





0 Comments