നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിലും റോഡരികിലെ മതിലിലും ഇടിച്ചു കയറി. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ മുണ്ടുവേലി പടിയില്‍ വെളുപ്പിന് 4 മണിയോടെയായിരുന്നു അപകടം. സ്ഥിരം അപകട മേഖലയായപെരുമ്പുഴ വളവിലാണ് ലോറി പോസ്റ്റുകളിലും മതിലിലും ഇടിച്ചു കയറിയത്. മീനുമായി ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകരണമെന്ന്കരുതപ്പെടുന്നു.





0 Comments