അഖിലേന്ത്യാ ക്രൈസ്തവ രംഗ കലാകേന്ദ്രമായ കോട്ടയം ഹാദൂസായുടെ ആഭിമുഖ്യത്തില്‍ മാര്‍ഗംകളി പരിശീലനക്കളരി കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. 5 ദിവസം നീണ്ടുനില്‍ക്കുന്ന മാര്‍ഗം കളി പരിശീലന കളരി ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അഫ്രേം ഉദ്ഘാടനം ചെയ്തു. ഹാദൂസാ ഡയറക്ടര്‍ ഫാ.ജെയിംസ് പൊങ്ങാനയില്‍ അധ്യക്ഷത വഹിച്ചു. സി. മെര്‍സിറ്റ, പദ്മകുമാര്‍ മേവട, രവീന്ദ്രന്‍ തിടനാട്, ജെയിംസ് മാഞ്ഞൂര്‍ തുടങ്ങിയവര്‍ ആശംസകള്‍അര്‍പ്പിച്ചു.


.jpg)


0 Comments