Breaking...

9/recent/ticker-posts

Header Ads Widget

പാലാ മരിയ സദനം അവതരിപ്പിച്ച ഫ്‌ലോട്ട് ശ്രദ്ധയാകര്‍ഷിച്ചു



കോട്ടയത്തു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ചടങ്ങിനൊടനുബന്ധിച്ചു നടന്ന സാംസ്‌കാരിക റാലിയില്‍ പാലാ മരിയ സദനം അവതരിപ്പിച്ച ഫ്‌ലോട്ട് ശ്രദ്ധയാകര്‍ഷിച്ചു. ജില്ലാ സമൂഹികക്ഷേമവകുപ്പും മരിയ സദനവും ചേര്‍ന്ന് ലഹരിയ്കടിമപ്പെട്ടവര്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് അവതരിപ്പിച്ചത്. പാലാ മുനിസിപ്പാലിറ്റി ഹരിതകര്‍മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്ന  ഫ്‌ലോട്ടും മരിയസദനവുമായി ചേര്‍ന്ന് സാംസ്‌കാരിക ഘോഷയാതയില്‍ അവതരിപ്പിച്ചിരുന്നു.




Post a Comment

0 Comments