അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്റര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സസ് ദിനാഘോഷ പരിപാടികള്‍ നടന്നു. നഴ്‌സസ് ദിനാചരണ സമ്മേളനത്തില്‍ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്മി അധ്യക്ഷയായിരുന്നു. നഴ്‌സസ് ട്യൂട്ടര്‍ സിനായ് ആശംസാ സന്ദേശം നല്‍കി. റിന്റു തോമസ് നന്ദി പ്രകാശിപ്പിച്ചു. വിദ്യാര്‍ത്ഥിനികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ സ്മരണകള്‍ക്കു മുന്നില്‍ ആദരാജലിയര്‍പ്പിച്ചു കൊണ്ടാണ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.


.jpg)


0 Comments