Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പി സ്‌കില്‍ ലാബ്



ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പി സ്‌കില്‍ ലാബ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക് സംരക്ഷണ കവചം തീര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments