മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. വാഴൂര്‍ സോമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ എബി കുന്നേപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ബിനു ബോസ്, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ.വി കെ സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് പ്രൊഫ.ബിജിലാല്‍ ക്ലാസെടുത്തു. മയക്കുമരുന്നുപയോഗത്തിനെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. യൂണിയന്‍ ഭാരവാഹികളായി എബി കുന്നേപ്പറമ്പില്‍ (പ്രസിഡന്റ്), ടോണി മാത്യു (സെക്രട്ടറി), സിയാദ് പി എ (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി മീനു ചൗധരി, ഇക്ബാല്‍ ഷേയ്ക്ക്, മുഹമ്മദ് മൊസില്‍, സുമ കെ വി, ജോയിന്റ് സെക്രട്ടറിമാരായി അല്‍ഹം ഫറാജി, സുമന്‍, ജോജോ പുളിങ്കാല, അരവിന്ദ് ഹല്‍ദാര്‍ എന്നിവരെതെരഞ്ഞെടുത്ത


.webp)


0 Comments