Breaking...

9/recent/ticker-posts

Header Ads Widget

മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു.



സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വാഹന പരിശോധനയും, ഒപ്പം ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമായി ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്.




Post a Comment

0 Comments