Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ പ്രഭാത സായാഹ്നശാഖ ഉദ്ഘാടനം ചെയ്തു



മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രഭാത സായാഹ്നശാഖ ജോസ് K മാണി MP ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയില്‍ മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങളെ MP അഭിനന്ദിച്ചു. ബാങ്കിന്റെ 5-ാമത് ശാഖയാണ് ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ പ്രവര്‍ത്തനമാരംഭിച്ചത്.




Post a Comment

0 Comments