മരങ്ങാട്ടുപിളളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആധുനിക സൗകര്യങ്ങളൊടെ പ്രഭാത സായാഹ്ന ശാഖ പ്രവര്‍ത്തനമാരംഭിക്കുന്നു. മേയ് 21 ഞായറാഴ്ച ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ പ്രഭാത സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


.webp)


0 Comments