Breaking...

9/recent/ticker-posts

Header Ads Widget

കനാല്‍ റോഡ് മൈത്രി നടപ്പാതയായി മാറുന്നു



റോഡ് സൗന്ദര്യവത്കരണ പരിപാടികളുടെ ഭാഗമായി കുറവിലങ്ങാട്ട് കനാല്‍ റോഡ് മൈത്രി നടപ്പാതയായി മാറുന്നു. മൈത്രിനഗര്‍ റസിഡന്റ് സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് കുറവിലങ്ങാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പാറ്റാനി മുതല്‍ പകലോമറ്റം വരെയുള്ള കനാല്‍ റോഡ് സൗന്ദര്യവത്കരണം നടത്തുന്നത്.




Post a Comment

0 Comments