Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജിന് ജി.വി. രാജ അവാര്‍ഡ്



പാലാ അല്‍ഫോന്‍സാ കോളേജിന് ജി.വി. രാജ അവാര്‍ഡ്. സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളേജിനുള്ള ജി.വി രാജ പുരസ്‌കാരം അല്‍ഫോന്‍സാ കോളേജ് കരസ്ഥമാക്കി. 2020-21 വര്‍ഷത്തെ കായിക നേട്ടങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡിന് അര്‍ഹമായത്.




Post a Comment

0 Comments