പാലാ ആയുര്‍വേദ ആശുപതിയില്‍ പഞ്ചകര്‍മ ചികിത്സാ വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. പഞ്ചകര്‍മ തെറാപ്പിസ്റ്റുകളുടെ ഒഴിവു നികത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തെറാപിസ്റ്റുകളില്ലാത്തതു മൂലം പല ദിവസങ്ങളിലും ചികിത്സ നിഷേധിക്കപ്പെടുന്നതായി രോഗികള്‍ പരാതിപ്പെടുന്നു.





0 Comments