Breaking...

9/recent/ticker-posts

Header Ads Widget

പാലാ കൊട്ടാരമറ്റത്ത് കനത്തമഴയില്‍ മരം കടപുഴകി വീണു.



പാലാ കൊട്ടാരമറ്റത്ത് കനത്തമഴയില്‍ മരം കടപുഴകി വീണു. ബസ് സ്റ്റാന്റിനു സമീപം നിന്ന മരമാണ് റോഡിലേക്കു വീണത്. തിരക്കേറിയ റോഡിലേക്കാണ് മരം വീണതെങ്കിലും വാഹനങ്ങള്‍ കുറവായിരുന്നത് മൂലം അപകടമൊഴിവാകുയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘമെത്തി മരം വെട്ടി നീക്കി.




Post a Comment

0 Comments