Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുരിക്കുംപുഴയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി.



പാലാ മുരിക്കുംപുഴയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കരിമ്പത്തിക്കണ്ടം ജംഗ്ഷനു സമീപം പുളിക്കക്കുന്നേല്‍ ഉണ്ണിക്കുട്ടന്റ വീട്ടുവളപ്പിലാണ് പെരുമ്പാമ്പിനെ കണ്ടത്. 11 അടിയോളം നീളവും, 12 കിലോയോളം തൂക്കവുമുള്ള പെരുമ്പാമ്പിനെ വനംവകുപ്പിന്റെ കീഴിലുള്ള സ്‌നേക്ക് കാച്ചറും, പാമ്പ് സംരക്ഷക സേനാംഗവുമായ നിതിന്‍ സി വടക്കനാണ് പിടിച്ചത്. വണ്ടന്‍പതാല്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറിയ പെരുമ്പാമ്പിനെ ഉള്‍വനത്തില്‍ തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു.




Post a Comment

0 Comments