Breaking...

9/recent/ticker-posts

Header Ads Widget

പ്രശസ്ത കഥാകൃത്തും, നോവലിസ്റ്റുമായ എം മുകുന്ദന് മഹാകവി പാലാ പുരസ്‌കാരം സമര്‍പ്പിച്ചു.



പ്രശസ്ത കഥാകൃത്തും, നോവലിസ്റ്റുമായ എം മുകുന്ദന് മഹാകവി പാലാ പുരസ്‌കാരം സമര്‍പ്പിച്ചു. കിഴതടിയൂര്‍ സഹകരണബാങ്ക് ഏര്‍പ്പെടുത്തിയ മഹാകവി പാലാ പുരസ്‌കാര സമര്‍പ്പണം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. വളരുന്ന കേരളത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പഠിപ്പിച്ച കവിയായിരുന്നു പാലാ നാരായണന്‍ നായരെന്ന് എം മുകുന്ദന്‍ അനുസ്മരിച്ചു.




Post a Comment

0 Comments