പാലാ സഹൃദയ സമിതിയുടെ പ്രതിമാസ പരിപാടിയില്‍ ജോണി ജെ പ്ലാത്തോട്ടത്തിന്റ തെരഞ്ഞെടുത്ത ബാലകവിതകള്‍ എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച നടന്നു. തോമസ് മൂന്നാനപ്പള്ളി പ്രബന്ധം അവതരിപ്പിച്ചു.സഹൃദയസമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍ അദ്ധ്യക്ഷനായിരുന്നു. എലിക്കുളം ജയകുമാര്‍, സുകുമാര്‍ അരിക്കുഴ, മധുസൂദനന്‍, ചാക്കോ സി പൊരിയത്ത്, അജയന്‍ കടനാട്, രവി പാലാ, ജയകൃഷ്ണന്‍ വെട്ടൂര്‍, വി.എം.അബ്ദുള്ളാ ഖാന്‍, വേണു പാദുവാ, പ്രഫ. കെ.പി. ആഗസ്തി തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments