പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാന്തോം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉദ്ഘാടനവും, അഗ്രിമ സെന്‍ട്രല്‍ നഴ്‌സറി സമര്‍പ്പണവും വെള്ളിയാഴ്ച നടക്കും. മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പി.എസ്.ഡബ്ല്യു.എസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.





0 Comments