പാലാ KSRTCയ്ക്കു സമീപം തൊടുപുഴ റോഡില്‍ കലുങ്കു നിര്‍മ്മാണം നടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. വാഹനങ്ങള്‍ ബൈപാസ് റോഡുവഴി തിരിച്ചുവിടുന്നത് സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ ട്രാഫിക് പോലീസിനെ നിയോഗിച്ച് ഗതാഗത തടസ്സം ഒഴിവാക്കാന്‍ നടപടി വേണമെന്നാണ് ആവശ്യമുയരുന്നു. കലുങ്ക് നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുംആവശ്യമുയര്‍ന്നുണ്ട്.


.webp)


0 Comments