ഓരോ സംസ്ഥാനങ്ങളുടെയും സവിശേഷമായ സാഹചര്യങ്ങള്‍ പരിഗണിച്ചായിരിക്കണം വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പ്രാദേശിക അസമത്വങ്ങള്‍ പരിഹരിക്കുന്ന സമതുലിതമായ വികസനം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് ജില്ലാ ആസൂത്രണ സമിതി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി





0 Comments