Breaking...

9/recent/ticker-posts

Header Ads Widget

' ഇരട്ടചങ്കന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.



ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്രയും ക്രിസ്തുജ്യോതി കോളജും സംയുക്തമായി  നിര്‍മ്മിച്ച ഇരട്ടചങ്കന്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിയിലും ക്രിസ്തു ജ്യോതി കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ജോഷി ചീരാന്‍ കുഴിയും ചേര്‍ന്ന് റിലീസിംഗ് നിര്‍വഹിച്ചു കേരള നിയമസഭാ ചീഫ് ഡോ N ജയരാജ് എംഎല്‍എ, ജോബ് മൈക്കിള്‍, പ്രശസ്ത നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകപ്പാടം എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോളജുകളിലെ ലഹരിമരുന്ന് വില്‍പ്പനയും സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനവും പ്രമേയമാക്കിയ ചിത്രത്തിന്റെ കഥയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചത് ക്രിസ്തു ജ്യോതി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിജോണിആശംസയാണ്.




Post a Comment

0 Comments