സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി പാലാ വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തില്‍ പിറ്റിഎ സംഗമം നടന്നു. പാലാ സെന്റ് തോമസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിന്റെ ഉത്ഘാടനം മാണി സി കാപ്പന്‍ എം.എല്‍എ നിര്‍വഹിച്ചു. പാലാ നഗരസഭ കൗണ്‍സിലര്‍ ബിജി ജോജോ , എഇഒ ശ്രീജ പി ഗോപാല്‍, ജോജിമോള്‍ ഐസക്ക്, സജി തോമസ്, ജോര്‍ജ്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. പിറ്റിഎയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുളള ക്ലാസുകളുംനടന്നു.


.jpg)


0 Comments