Breaking...

9/recent/ticker-posts

Header Ads Widget

ഓട നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് യാത്രക്കാരെ വിഷമിപ്പിക്കുന്നു



പാലാ ബൈപാസ് റോഡില്‍ ആര്‍.വി ജംഗ്ഷന്‍ വീതി കൂട്ടി നവീകരിച്ചെങ്കിലും ഓട നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് യാത്രക്കാരെ വിഷമിപ്പിക്കുന്നു. വൈക്കം റോഡില്‍ നിന്നും ബൈപാസിലേക്ക് തിരിയുന്ന ഭാഗത്താണ് ഓടനിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുന്നത്.




Post a Comment

0 Comments