രാഹുല്‍ ഗാന്ധിയെ ജനാതിപത്യ വിരുദ്ധമായി അയോഗ്യനാക്കിയവര്‍ക്ക് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചു കൊണ്ട് തിരിച്ചടി നല്‍കിയിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറിന്റെയും , സിദ്ധരാമയ്യയുടെയും ഐക്യത്തോടുള്ള പ്രവര്‍ത്തനം കേരളത്തിലെ യുഡിഎഫ് മാതൃകയാക്കണമെന്നും, ഈ വിജയം കേരളത്തിലെ യുഡിഎഫിന് കരുത്താകുമെന്നും സജിപറഞ്ഞു.





0 Comments