പാലായിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ പരിപാടികള്‍ സംഘടിപ്പിക്കുന്ന സഫലം 55 പ്ലസ് പ്രവര്‍ത്തകരുടെ സംഗമം മുന്‍ പ്രസിഡന്റ് അഡ്വ.ജോര്‍ജ് സി കാപ്പന്റെ വസതിയില്‍ നടന്നു. സംഗമത്തിന്റെ ഉദ്‌ലാടനം. അഡ്വ ജോര്‍ജ് സി കാപ്പന്‍ നിര്‍വഹിച്ചു. പ്രസിഡന്റ് എം.എസ്.ശശിധരന്‍ നായര്‍ അധ്യക്ഷനായിരുന്നു സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍, രവി പുലിയന്നൂര്‍, പി.എസ്.മധുസൂദനന്‍, പ്രഫ. കെ.പി.ജോസഫ്, പ്രഫ. മാത്യു പവ്വത്ത്, പി.വി.വര്‍ഗീസ്, അലക്‌സ് മേനാമ്പറമ്പില്‍, ആര്‍.കെ. വള്ളിച്ചിറ, പ്രഫ.സെബാസ്റ്റ്യന്‍ കദളിക്കാട്ടില്‍, തോമസ് മൂന്നാനപ്പള്ളി, ജെയിംസ് ചൊവ്വാറ്റ്കുന്നേല്‍, ഗ്ലോറി മാത്യു, ഉഷാ ശശിധരന്‍, ബാബു സിനര്‍ജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനയുടെ പ്രവര്‍ത്തനം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു.





0 Comments