സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ കൈമാറാന്‍ പാലാ നഗരസഭ സൗകര്യമൊരുക്കുന്നു. റെഡ്യൂസ് റീയൂസ് റീസൈക്കിള്‍ പദ്ധതിയുടെ ഭാഗമായി, പുനരുപയോഗിക്കാവുന്ന തുണിത്തരങ്ങളും ഗൃഹോപകരണങ്ങളും കൈമാറാനാണ് നഗരസഭ സൗകര്യ മൊരുക്കുന്നത്. RRR സെന്ററിന്റെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ജോസില്‍ ബിനോ നിര്‍വഹിച്ചു. നഗരസഭ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ ബിനു പുളിക്കക്കണ്ടം, ജോസ് എടേട്ട്, ഷീബ ജിയോ, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍ ഡോ. ഗീതാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments