സിപിഎം പ്രാദേശിക നേതാവ് ആയിരുന്ന എസ്. ഉണ്ണികൃഷ്ണന്റെ രണ്ടാമത് ചരമവാര്‍ഷികം ഏറ്റുമാനൂര്‍ മംഗര കലുങ്ക് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. മങ്കര കലുങ്ക് ജംഗ്ഷനില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം സിപിഎം നേതാവ് ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ ലോക്കല്‍ സെക്രട്ടറി ടി.വി. ബിജോയ് , ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വക്കറ്റ് അരുണ്‍ ശശി, എം എസ് ബാബു തുടങ്ങിയവര്‍പ്രസംഗിച്ചു.


.jpg)


0 Comments