കെ പി സി സി പഞ്ചായത്ത് സമിതിയുടെ കോട്ടയം ജില്ലാ അദ്ധ്യക്ഷനായി A K ചന്ദ്രമോഹന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയൊട്ടാകെ പഞ്ചായത്ത് സമിതികള്‍ ഭരണഘടനാ പ്രകാരം ചിട്ടപ്പെടുത്താന്‍ എഐസിസി രൂപീകരിച്ച പഞ്ചായത്ത് സംഘടന്‍ കോട്ടയം ജില്ലാ അധ്യക്ഷനായി ഏ കെ ചന്ദ്രമോഹനെ കെ പി സിസി പ്രസിഡണ്ട് കെ സുധാകരന്‍ നാമനിര്‍ദേശം ചെയ്യുകയായിരുന്നു. കോട്ടയം ഡിസിസി സീനിയര്‍ വൈസ് പ്രസിഡന്റും പഞ്ചായത്ത് പരിശീലന കേന്ദ്രമായ കിലയുടെ ഫാക്കല്‍ട്ടിയുമാണ് ചന്ദ്രമോഹന്‍. മുന്‍ എംഎല്‍എ, എം.മുരളിയാണ് സംസ്ഥാനചെയര്‍മാന്‍.





0 Comments