വൈവിധ്യമാര്‍ന്ന ഡ്രസ് കളക്ഷനുകളുമായി അമേറ ഷോറും പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. അമേറ ബൈ ജിനി യുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രതാരം മിയ ജോര്‍ജ് നിര്‍വ്വഹിച്ചു. നഗരസഭാംഗം ജോസ് ഇടേട്ട് ആശംസകളര്‍പ്പിച്ചു. ഈരാറ്റുപേട്ട റോഡില്‍ കാനറാ ബാങ്ക് ശാഖയ്ക്ക് എതിര്‍വശത്താണ് അമേറ ഷോറൂം ആരംഭിച്ചിരിക്കുന്നത്. സാല്‍വാര്‍, കൂര്‍ത്തീസ്, സാരികള്‍, റെഡി ടു വെയര്‍ ഐറ്റംസ് എന്നിവയെല്ലാമുള്‍പ്പെടുന്ന ആധുനിക വസ്ത്രശേഖരമാണ് അമേറയിലുള്ളത്.





0 Comments