27 വര്‍ഷത്തെ അധ്യാപക ജീവിതത്തില്‍ നിന്നും പടിയിറങ്ങിയ കുറിച്ചിത്താനം എസ്.കെ.വി HSS പ്രിന്‍സിപ്പല്‍ പി.പി നാരായണന്‍ നമ്പൂതിരിയെ തേടിയെത്തിയത് സംസ്ഥാനത്തെ ഏറ്റവും മികച്ച V.H.S അധ്യാപകനുള്ള പുരസ്‌കാരം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് വിരമിക്കുമ്പോള്‍ സ്‌കൂളിനെ മികച്ച നിലവാരത്തിലെത്തിക്കുന്നതിലും എന്‍എസ്എസ് പ്രവര്‍ത്തനങ്ങളിലും പുലര്‍ത്തിയ മികവാണ് നാരായണന്‍ നമ്പൂതിരിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.





0 Comments