അയ്മനം പഞ്ചായത്തില്‍ ആധുനിക രീതിയില്‍ നവീകരിച്ച 3 റോഡുകളുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. അമ്പാടി -ചാമത്തറ, തിരുവാറ്റ-കല്ലുമട, കുടയംപടി -പരിപ്പ് റോഡുകളാണ് ഉദ്ഘാടനം ചെയ്തത്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ PWD റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.





0 Comments