പാലാ സെന്റ തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ മാത്യു എം കുര്യാക്കോസ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹയര്‍ സെക്കന്ററി അധ്യാപകനുള്ള പുരസ്‌കാരം നേടി. അക്കാദമിക് രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കായി ദീര്‍ഘവീക്ഷണത്തോടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവിഷകരിച്ചു നടപ്പാതിയാണ് മാത്യു എം കുര്യാക്കോസ് അവാര്‍ഡിന് അര്‍ഹത നേടിയത്.





0 Comments