Breaking...

9/recent/ticker-posts

Header Ads Widget

ജൂണ്‍ 14 രക്തദായക ദിനമായി ആചരിച്ചു



ജീവരക്തം ദാനം ചെയ്യാന്‍ തയ്യാറാവുന്ന സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു കൊണ്ട്  ജൂണ്‍ 14 രക്തദായക ദിനമായി ആചരിച്ചു.  വേള്‍ഡ് ബ്ലഡ് ഡോണര്‍ ഡേയുടെ ജില്ലാ തല പരിപാടികളും രക്തദാന ക്യാമ്പും മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ കോളജില്‍ മോന്‍സ് ജോസഫ് MLA ഉദ്ഘാടനംചെയ്തു.




Post a Comment

0 Comments