മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ 120 തവണ രക്തദാനം നടത്തിയ ഷിബു തെക്കേമറ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രക്തദായക ദിനത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. പാലാ ബ്ലഡ് ഫോറം ചെയര്‍മാന്‍ എന്ന നിലയില്‍ സന്നദ്ധ രക്തദാന രംഗത്ത് ഷിബു തെക്കെമറ്റം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുതു തലമുറയ്ക്ക് രക്തദാന രംഗത്തേയ്ക്ക് കടന്നുവരാന്‍ പ്രചോദനമാവുന്നതാണ്.


.webp)


0 Comments