Breaking...

9/recent/ticker-posts

Header Ads Widget

ശനിയാഴ്ച ചേര്‍പ്പുങ്കല്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു



ചേര്‍പ്പുങ്കല്‍ സമാന്തര പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി പാലത്തിന്റെ ഷട്ടറുകള്‍ ശനിയാഴ്ച സ്ഥാപിക്കും. ക്രയിന്‍ ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച പാലത്തിലൂടെയുള്ള ഗതാഗതം അധികൃതര്‍ നിരോധിച്ചു




Post a Comment

0 Comments